മെഴുകുതിരി അത്താഴങ്ങൾ റിവ്യൂ | FilmiBeat Malayalam

2018-07-29 4

ഏറെക്കാലമായിരിക്കുന്നു പൂര്‍ണമായും പ്രണയകഥ പറയുന്ന ഒരു മലയാള ചലച്ചിത്രം പുറത്തിറങ്ങിയിട്ട്. ഒരു പ്രണയ ചിത്രത്തിന് വേണ്ടി മനസിനെ പാകപ്പെടുത്തിയാണ് തിയറ്ററിലേക്ക് പടി ചവിട്ടിയത്. പ്രണയം ഒരു അനുഭവമാണ്. പ്രണയിക്കുന്നവര്‍ക്കും പ്രണയിച്ചിട്ടുള്ളവര്‍ക്കും പ്രണയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും, എന്നതാണ് പ്രണയം പ്രമേയമായി വരുന്ന മിക്ക സിനിമകളിലും പൊതുവായി കണ്ടുവരുന്ന ടാഗ് ലൈന്‍.. എന്നാല്‍ അത്തരത്തിലുള്ള ടാഗ് ലൈന്‍ ഗിമ്മിക്കില്ലാതെ എത്തിയ ചിത്രമാണ് എന്റെ മെഴുതിരി അത്താഴങ്ങള്‍. Ente Mezhukuthiri Athazhangal Review

Free Traffic Exchange